Report, if you have a problem with this page“ പിരിയുമ്പോള് ,എനിക്ക് വലതും തരിക ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആഅപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനതതിന്റെയും് നൃത്തത്തിന്റെയും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്എപ്പോള് വേണമെങ്കിലും കാലം കവര്‍ന്നെടുക്കാം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മഎല്ലാ കാലങ്ങളിലും നിലനില്ക്കും-ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരുതളികയിലെടുത്തു വാഴ്ത്തി വിഭജിച്ചുനമുക്ക് കൊടുക്കാനാവുക. ”
Boby Jose Kattikad
From : Hridayavayal | ഹൃദയവയല്‍